¡Sorpréndeme!

Mohanlal coming directly to solve shane nigam banned issue | Oneindia Malayalam

2019-12-03 3,307 Dailymotion

Mohanlal coming directly to solve shane nigam banned issue
ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് മാറാനുള്ള സാധ്യത ശക്തമാകുന്നു. സൂപ്പര്‍ താരവും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ വിഷയത്തില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.